image

15 April 2024 4:45 AM GMT

Gold

വീണ്ടും കുതിച്ച് സ്വര്‍ണം; എല്ലാ കണ്ണുകളും പശ്ചിമേഷ്യയിലേക്ക്

MyFin Desk

Gold
X

Summary

  • ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപ
  • പവന് 440 രൂപ വര്‍ധിച്ച് 53640 രൂപ
  • ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയും പവന് 440 രൂപ വര്‍ധിച്ച് 53640 രൂപയുമായി.

ഏപ്രില്‍ 13-ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6650 രൂപയും പവന് 53200 രൂപയുമായിരുന്നു.

ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതി സ്വര്‍ണ വില ഉയരാന്‍ കാരണമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വര്‍ണ വില 2357 ഡോളറിലേക്ക് കയറാന്‍ കാരണമായി.

ഏപ്രില്‍ 1 ന് സ്വര്‍ണം പവന് വില 50,400 രൂപയായിരുന്നു.

ഏപ്രില്‍ 9 ന് സ്വര്‍ണ വില രണ്ട് തവണയാണ് വര്‍ധിച്ചത്. രാവിലെ പവന് 52600 രൂപയും, വൈകുന്നേരം പവന് 52800 രൂപയുമായിരുന്നു.