image

24 Jan 2024 10:59 AM IST

Gold

മൂന്നാം ദിവസവും അനക്കമില്ലാതെ സ്വര്‍ണം

MyFin Desk

gold updation price no change 24 01 24
X

Summary

  • 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5780 രൂപ
  • അന്താരാഷ്ട്ര വിപണിയില്‍ നേരിയ നേട്ടം
  • വെള്ളി വിലയിലും മാറ്റമില്ല


തുടര്‍ച്ചയായി മൂന്നാം ദിവസവും വിലയില്‍ മാറ്റമില്ലാതെ സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5780 രൂപയായും ഗ്രാമിന് 46240 രൂപയായും തന്നെ തുടരുകയാണ്. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 77 രൂപയാണ് വെള്ളി വില.

24 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല ഗ്രാമിന് 6,305 രൂപ. പവന് 50,440 രൂപ. അന്താരാഷ്ട്ര വിപണിയില്‍ നേരിയ നേട്ടത്തോടെ ട്രോയ് ഔണ്‍സിന് 2,024 ഡോളറില്‍ വ്യാപാരം പുരോഗമിക്കുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 79.44 ഡോളറിലാണ്. ഡോളറിനെതിരെ 83.14 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.