image

8 May 2024 10:20 AM IST

Gold

പൊന്നിന് ഇന്ന് തിളക്കം കുറഞ്ഞു

MyFin Desk

gold updates 08-05-24
X

Summary

  • സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6625 രൂപ
  • ഇന്ന് പവന് 53000 രൂപ
  • മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതു ഇന്നലെ


സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6625 രൂപയിലെത്തി. പവന് 53000 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ (മേയ് 7) ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6635 രൂപയായിരുന്നു വില. പവന് 53080 രൂപയും.

മേയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും ഇന്നലെയായിരുന്നു.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1-6555 രൂപ

മേയ് 2-6625 രൂപ

മേയ് 3-6575 രൂപ

മേയ് 4-6585 രൂപ

മേയ് 6-6605 രൂപ

മേയ് 7-6635 രൂപ

മേയ് 8-6625 രൂപ