image

27 April 2024 4:41 AM GMT

Gold

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

MyFin Desk

Gold
X

Summary

  • സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6685 രൂപ
  • പവന് 53,480 രൂപ
  • ഏപ്രില്‍ 22 തിങ്കളാഴ്ചയും, 23 ചൊവ്വാഴ്ചയും ഏപ്രില്‍ 24 വ്യാഴാഴ്ചയും വില ഇടിഞ്ഞിരുന്നു


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6685 രൂപയും പവന് 160 രൂപ വര്‍ധിച്ച് 53,480 രൂപയുമായി.

ഇന്നലെ (ഏപ്രില്‍ 26) ഗ്രാമിന് 6665 രൂപയും പവന് 53320 രൂപയുമായിരുന്നു.

ഈയാഴ്ച ഏപ്രില്‍ 22 തിങ്കളാഴ്ചയും, 23 ചൊവ്വാഴ്ചയും ഏപ്രില്‍ 24 വ്യാഴാഴ്ചയും വില ഇടിഞ്ഞിരുന്നു.

22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന്

ഏപ്രില്‍ 26 -6665 രൂപ

ഏപ്രില്‍ 25 -6625 രൂപ

ഏപ്രില്‍ 24 -6660 രൂപ

ഏപ്രില്‍ 23 -6615 രൂപ

ഏപ്രില്‍ 22 -6755 രൂപ

ഏപ്രില്‍ 20 -6805 രൂപ

ഏപ്രില്‍ 19 -6815 രൂപ

ഏപ്രില്‍ 18 -6765 രൂപ

ഏപ്രില്‍ 17 -6795 രൂപ