image

10 July 2024 10:32 AM IST

Gold

വിലക്കുതിപ്പിന് ഒരു ഇടവേള; സ്വര്‍ണവിലയില്‍ മാറ്റമില്ല

MyFin Desk

Gold
X

Summary

  • ഗ്രാമിന് 6710 രൂപയിലാണ് ഇന്നത്തെ വ്യാപാരം
  • വെള്ളിവിലയിലും മാറ്റമില്ല


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം, വെള്ളിവിലകളില്‍ മാറ്റമില്ല.

സ്വര്‍ണം ഗ്രാമിന് 6710 രൂപനിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

പവന് 53680 രൂപയാണ് ഇന്നത്തെ വിപണിവില.

ഇന്നലെ സ്വര്‍ണം ഗ്രാമിന് 35 രൂപ രൂപ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് താല്‍ക്കാലിക വിരാമം.

18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ല.

ഗ്രാമിന് 5575 രൂപയാണ് വിപണി വില.

ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്ന് 98 രൂപ

എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.