image

17 Feb 2024 11:04 AM IST

Gold

സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ചു

MyFin Desk

Gold
X

Summary

  • ഇന്ന് സ്വര്‍ണ വില ഗ്രാമിന് 5720 രൂപ
  • പവന് വില 45760 രൂപ
  • ഇന്നലെ (ഫെബ്രുവരി 16) ഗ്രാമിന് 5710 രൂപയും പവന് 45,680 രൂപയുമായിരുന്നു


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില (22 കാരറ്റ്) ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5720 രൂപയിലെത്തി. പവന് വില 45760 രൂപയുമായി.

ഇന്നലെ (ഫെബ്രുവരി 16) ഗ്രാമിന് 5710 രൂപയും പവന് 45,680 രൂപയുമായിരുന്നു.

ഫെബ്രുവരി 13,14,15 തീയതികളില്‍ ഇടിവിലായിരുന്നു സ്വര്‍ണ വില മൂന്ന് ദിവസത്തിനു ശേഷം ഇന്നലെയാണ് ഉയര്‍ന്നത്. ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ചു.