image

4 Feb 2023 3:30 PM IST

Mutual Funds

മിറെ അസറ്റ് മ്യൂച്ചൽ ഫണ്ടിന് പുതിയ സ്‌കീം

MyFin Bureau

മിറെ അസറ്റ് മ്യൂച്ചൽ ഫണ്ടിന് പുതിയ സ്‌കീം
X

Summary

  • ഈ സ്കീമിൽ ന്യൂ ഫണ്ട് ഓഫർ ഫെബ്രുവരി 17 വരെ
  • സ്‌കീം നിയന്ത്രിക്കുന്നത് ഫണ്ട് മാനേജരായ വ്രിജേഷ് കാസറയാണ്.


മുംബൈ : മിറെ അസറ്റ് മ്യൂച്ചൽ ഫണ്ട്, മിറെ അസറ്റ് ഫ്ലെക്സി ക്യാപ് ഫണ്ട് എന്ന ഒരു പുതിയ സ്കീമുമായി വിപണിയിൽ എത്തിയിരിക്കുന്നു. ഈ സ്കീമിൽ പ്രഥമ നിക്ഷേപം ( ന്യൂ ഫണ്ട് ഓഫർ ) ഫെബ്രുവരി 17 രെ നടത്താം.

സ്കീമിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 5000 രൂപയും അതിനു മുകളിൽ ഒരു രൂപയുടെ ഗുണിതങ്ങളുമാണ്.

സ്‌കീം നിയന്ത്രിക്കുന്നത് ഫണ്ട് മാനേജരായ വ്രിജേഷ് കാസറയാണ്

ഫ്ലെക്സി ക്യാപ് ഫണ്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നിവയിലുടനീളം നിക്ഷേപിക്കും, അങ്ങനെ സെക്ടറുകളിലുടനീളമുള്ള നിക്ഷേപകരെ സഹായിക്കും.