image

16 Jan 2022 7:58 AM IST

Banking

പവൻ ഹാൻസ് ഓഹരികൾക്ക് അപേക്ഷകർ

MyFin Bureau

പവൻ ഹാൻസ് ഓഹരികൾക്ക് അപേക്ഷകർ
X

Summary

ഹെലികോപ്റ്റർ ഓപറേറ്റർ പവൻ ഹാൻസിന്റെ ഓഹരിവില്പനയിൽ ​‌‌‌‌‌ലേലത്തിന് നിരവധി അപേക്ഷകരെ ​ഗവൺമെന്റിന് ലഭിച്ചതോടെ നടപടിക്രമങ്ങൾ അവസാനഘ‌‌ട്ടത്തിലേക്ക് കടന്നു. പവൻ ഹാൻസിന്റെ ഓ​ഹരി വിൽപനയുനമായി ബന്ധപ്പെ‌‌‌‌‌‌‌‌‌‌‌ട്ട സാമ്പത്തിക ലേലങ്ങ  സാമ്പത്തിക ഉപ​‍‍‍‍‍​ദേ‌ഷ്ഠാക്കളിൽ നിന്നും ലഭിച്ചി‌‌ട്ടുണ്ടെന്നും നടപടി അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ​ഡി ഐപി എ എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ലേലത്തിന് അപേക്ഷിച്ചവരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയി‌‌‌‌‌‌‌‌‌ട്ടിയില്ല. പവാൻ ഹാൻസിന്റെ 51% ഓഹരി ഗവൺമെ​ന്റ് വിൽക്കുന്നുണ്ട്. ബാക്കി 49% ഓയിൽ ആൻ‍‍ഡ് നാച്വറൽ ​ഗ്യാസ് കോർപറേഷ​ന്റെ […]


ഹെലികോപ്റ്റർ ഓപറേറ്റർ പവൻ ഹാൻസിന്റെ ഓഹരിവില്പനയിൽ ​‌‌‌‌‌ലേലത്തിന് നിരവധി അപേക്ഷകരെ ​ഗവൺമെന്റിന് ലഭിച്ചതോടെ നടപടിക്രമങ്ങൾ അവസാനഘ‌‌ട്ടത്തിലേക്ക് കടന്നു.

പവൻ ഹാൻസിന്റെ ഓ​ഹരി വിൽപനയുനമായി ബന്ധപ്പെ‌‌‌‌‌‌‌‌‌‌‌ട്ട സാമ്പത്തിക ലേലങ്ങ സാമ്പത്തിക ഉപ​‍‍‍‍‍​ദേ‌ഷ്ഠാക്കളിൽ നിന്നും ലഭിച്ചി‌‌ട്ടുണ്ടെന്നും നടപടി അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ​ഡി ഐ
പി എ എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

ലേലത്തിന് അപേക്ഷിച്ചവരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയി‌‌‌‌‌‌‌‌‌ട്ടിയില്ല.

പവാൻ ഹാൻസിന്റെ 51% ഓഹരി ഗവൺമെ​ന്റ് വിൽക്കുന്നുണ്ട്. ബാക്കി 49% ഓയിൽ ആൻ‍‍ഡ് നാച്വറൽ ​ഗ്യാസ് കോർപറേഷ​ന്റെ കൈവശമാണ്. സർക്കാറി​ന്റെ ഓഹരിവില്പനയ്ക്കൊപ്പം തന്നെ ഒ.എൻ.ജി.സിയും തങ്ങളുടെ മുഴുവൻ ഓഹരികളും വിൽപനയ്ക്കായി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

1985 ൽ 40 ഹെലികോപ്റ്ററും 900 ജീവനക്കാരുമുള്ള വലിയ ഒരു കമ്പനിയായിരുന്നു പവൻ ഹാൻസ്. ഒ.എൻ.ജി.സിയുടെ ആവശ്യങ്ങൾക്കായാണ് ​ഇത് പ്രധാനമായും ഉപയോ​ഗിച്ചിരുന്നത്.

2019-20 ൽ കമ്പനി 28 കോടിയുടെ അറ്റനഷ്ടത്തിലായിരുന്നു, മുൻ വർഷത്തേക്കാൾ 69 കോടിയുടെ കുറവ്. 2020 മാർച്ച് 31 മുതൽ അംഗീകൃത മൂലധനം 560 കോടി രൂപയിലും അ‌ടച്ച ഓഹരി മൂലധനം 557 കോടി രൂപയിലും എത്തിനിൽക്കുന്നു.