23 Feb 2022 11:32 AM IST
Summary
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,600 രൂപയാണ് ഇന്നത്തെ വില. നേരിയ തോതിലുള്ള വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 37,000 രൂപയില്‍ എത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4625 രൂപയില്‍ എത്തുകയും ചെയ്തു. ഫെബ്രുവരി 19,20 തീയതികളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് നേരിയ ഇടിവ് […]
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4,600 രൂപയാണ് ഇന്നത്തെ വില. നേരിയ തോതിലുള്ള വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 37,000 രൂപയില്‍ എത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4625 രൂപയില്‍ എത്തുകയും ചെയ്തു. ഫെബ്രുവരി 19,20 തീയതികളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,440 രൂപയായിരുന്നു. റഷ്യ - യുക്രെയിന്‍ സംഘര്‍ഷ സാധ്യത മാറ്റമില്ലാതെ തുടരുന്നത് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയുടെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
