image

5 March 2022 5:11 AM IST

Banking

കള്ളപ്പണം: കോസ്റ്റൽ എനർജി പ്രൊമോട്ടർ അറസ്റ്റിൽ

MyFin Desk

കള്ളപ്പണം: കോസ്റ്റൽ എനർജി പ്രൊമോട്ടർ അറസ്റ്റിൽ
X

Summary

ചെന്നൈ: ചെന്നൈ ആസ്ഥാനമായുള്ള കോസ്റ്റൽ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊമോട്ടറായ അഹമ്മദ് എആർ ബുഹാരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.  2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പിഎംഎൽഎ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഉയർന്ന വില നൽകിയ കൽക്കരി വിലയിൽ തിരിമറി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. അമിത മൂല്യനിർണയം വഴി 564.48 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു.  


ചെന്നൈ: ചെന്നൈ ആസ്ഥാനമായുള്ള കോസ്റ്റൽ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊമോട്ടറായ അഹമ്മദ് എആർ ബുഹാരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പിഎംഎൽഎ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ ഉയർന്ന വില നൽകിയ കൽക്കരി വിലയിൽ തിരിമറി നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. അമിത മൂല്യനിർണയം വഴി 564.48 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു.