image

24 March 2022 11:41 AM IST

MyFin TV

മത്സ്യയിനങ്ങള്‍ നേരിട്ട് സംഭരിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പിന് കീഴിലുള്ള മിമി ഫിഷ്.

MyFin TV

രുചിയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വരാപ്പുഴ കരിമീന്‍ അടക്കമുള്ള മത്സ്യയിനങ്ങള്‍ നേരിട്ട് സംഭരിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പിന് കീഴിലുള്ള മിമി ഫിഷ്. പാരമ്പര്യതൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് കുടുംബി സമുദായക്കാരായ മത്സ്യബന്ധന തൊഴിലാളികളിൽ നിന്നാണ് കരിമീൻ സംഭരിക്കുന്നത്. തീരദേശ വികസന കോർപറേഷൻറെ സഹകരണത്തോടെ ആരംഭിച്ച പരിവർത്തനം പദ്ധതിയുടെ ഭാഗമായുള്ള ഓൺലൈൻ ഫിഷ് വിപണന സംവിധാനമാണ് മീമി ഫിഷ്