image

5 April 2022 9:52 AM IST

MyFin TV

സെബി പ്രത്യേക പാനൽ രൂപീകരിച്ചു

MyFin TV

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും മറ്റ് മാർക്കറ്റ് സ്ഥാപനങ്ങളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് സെബി പ്രത്യേക പാനൽ രൂപീകരിച്ചു. എൻഎസ്ഇയുമായി ബന്ധപ്പെട്ട് നടന്ന തിരിമറികളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പുതിയ പാനലിന്റെ രൂപീകരണം. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് സെബിയുടെ നിർണായക തീരുമാനം പുറത്തുവിട്ടത്.