6 April 2022 3:57 AM IST
Summary
ഡെല്‍ഹി: പോയ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വായ്പാ വിതരണത്തില്‍ മികച്ച വിതരണം കാഴ്ചവച്ച് ബന്ധന്‍ ബാങ്ക്. ഒരു ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്.കൊൽക്കത്ത ആസ്ഥാനമായുള്ള ബന്ധൻ ബാങ്ക്, ജനുവരി-മാർച്ച് മാസങ്ങളിൽ ലോൺ ബുക്ക് ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി അറിയിച്ചു. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 1,01,359 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വായ്പ. […]
ഡെല്‍ഹി: പോയ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വായ്പാ വിതരണത്തില്‍ മികച്ച വിതരണം കാഴ്ചവച്ച് ബന്ധന്‍ ബാങ്ക്. ഒരു ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്.കൊൽക്കത്ത ആസ്ഥാനമായുള്ള ബന്ധൻ ബാങ്ക്, ജനുവരി-മാർച്ച് മാസങ്ങളിൽ ലോൺ ബുക്ക് ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി അറിയിച്ചു. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
പഠിക്കാം & സമ്പാദിക്കാം
Home
