image

6 April 2022 9:45 AM IST

MyFin TV

ചൈനയുടെ സെക്യൂരിറ്റീസ് ബ്രോക്കറേജ് ഓഹരി വർധിപ്പിച്ചെന്ന് എച്ച്എസ്ബിസി

MyFin TV

ചൈനയുടെ സെക്യൂരിറ്റീസ് ബ്രോക്കറേജിലെ തങ്ങളുടെ ഓഹരി വർധിപ്പിച്ചതായി എച്ച്എസ്ബിസി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പങ്കാളിയായ ക്വിയാൻഹായ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ നിന്ന് ഇക്വിറ്റി വാങ്ങുന്നതിനുള്ള കരാറിലൂടെയാണ് എച്ച്എസ്ബിസി ഓഹരി വർദ്ധിപ്പിച്ചത്.