4 Aug 2022 10:39 AM IST
Summary
ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ടൈഗർ ഗ്ലോബൽ, ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെ സൊമാറ്റോയുടെ 18.45 കോടി രൂപയുടെ ഓഹരികൾ വിറ്റതായി സോമറ്റോ അറിയിച്ചു. ഇത് കമ്പനിക്കുള്ള മൊത്തം ഓഹരികളുടെ പകുതിയോളം വരും. വില്പനക്ക് മുൻപ് ടൈഗർ ഗ്ലോബലിന് സൊമാറ്റോയുടെ 5.11 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. വില്പനക്ക് ശേഷം 2.77 ശതമാനം ഓഹരികളാണ് ബാക്കിയുള്ളത്. ബുധനാഴ്ച, ഉബർ സൊമാറ്റോയുടെ 61.2 കോടി ഓഹരികൾ 3,088 കോടി രൂപയ്ക്ക് വിറ്റിരുന്നു.
ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ടൈഗർ ഗ്ലോബൽ, ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെ സൊമാറ്റോയുടെ 18.45 കോടി രൂപയുടെ ഓഹരികൾ വിറ്റതായി സോമറ്റോ അറിയിച്ചു. ഇത് കമ്പനിക്കുള്ള മൊത്തം ഓഹരികളുടെ പകുതിയോളം വരും. വില്പനക്ക് മുൻപ് ടൈഗർ ഗ്ലോബലിന് സൊമാറ്റോയുടെ 5.11 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. വില്പനക്ക് ശേഷം 2.77 ശതമാനം ഓഹരികളാണ് ബാക്കിയുള്ളത്.
ബുധനാഴ്ച, ഉബർ സൊമാറ്റോയുടെ 61.2 കോടി ഓഹരികൾ 3,088 കോടി രൂപയ്ക്ക് വിറ്റിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
