10 Aug 2022 9:18 AM IST
Summary
ഡെല്‍ഹി: നഷ്ടത്തിലായ ടെലികോം ഓപ്പറേറ്ററായ ടാറ്റ ടെലിസര്‍വീസസസിന്റെ ഒന്നാം പാദത്തിലെ നഷ്ടം 295.1 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 318.45 കോടി രൂപയായിരുന്നു. ടാറ്റ ടെലിസര്‍വീസസിന്റെ (ടിടിഎംഎല്‍) പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 268.03 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 266.48 കോടി രൂപയായി കുറഞ്ഞു.
ഡെല്‍ഹി: നഷ്ടത്തിലായ ടെലികോം ഓപ്പറേറ്ററായ ടാറ്റ ടെലിസര്‍വീസസസിന്റെ ഒന്നാം പാദത്തിലെ നഷ്ടം 295.1 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 318.45 കോടി രൂപയായിരുന്നു.
ടാറ്റ ടെലിസര്‍വീസസിന്റെ (ടിടിഎംഎല്‍) പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 268.03 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 266.48 കോടി രൂപയായി കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
