image

30 Aug 2022 5:14 AM IST

Gold

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 80 രൂപ കൂടി

MyFin Desk

സ്വര്‍ണവിലയില്‍ വര്‍ധന: പവന് 80 രൂപ കൂടി
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,800 രൂപയായി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,725 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,720 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 41,232 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,154 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 60.10 രൂപയാണ് വില. 8 ഗ്രാമിന് 480.80 […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച്
37,800 രൂപയായി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,725 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,720 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 41,232 രൂപയിലെത്തി. ഗ്രാമിന് 11 രൂപ വര്‍ധിച്ച് 5,154 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി ഗ്രാമിന് 60.10 രൂപയാണ് വില. 8 ഗ്രാമിന് 480.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 79.84 എന്ന നിലയിലെത്തി. ആഭ്യന്തര ഓഹരി വിപണിയില്‍, സെന്‍സെക്‌സ് 485.2 പോയിന്റ് ഉയര്‍ന്ന് 58,457.82ലും എന്‍എസ്ഇ നിഫ്റ്റി 154.10 പോയിന്റ് ഉയര്‍ന്ന് 17,467.00ലും എത്തി.