15 Oct 2022 5:00 AM IST
Summary
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഒബ്റോയ് റിയല്‍റ്റിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് 318.62 കോടി രൂപയായി ഉയർന്നു. മുന്‍ വര്‍ഷം ഇത് കാലയളവില്‍ ഇത് 266.59 കോടി രൂപയായിരുന്നു. മൊത്തവരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 768.52 കോടി രൂപയില്‍ നിന്ന് 711.79 കോടി രൂപയായി കുറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഒബ്റോയ് റിയല്‍റ്റി രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ്. ഇത് പ്രധാനമായും ആഡംബര പാര്‍പ്പിട […]
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഒബ്റോയ് റിയല്‍റ്റിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് 318.62 കോടി രൂപയായി ഉയർന്നു. മുന്‍ വര്‍ഷം ഇത് കാലയളവില്‍ ഇത് 266.59 കോടി രൂപയായിരുന്നു.
മൊത്തവരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 768.52 കോടി രൂപയില്‍ നിന്ന് 711.79 കോടി രൂപയായി കുറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഒബ്റോയ് റിയല്‍റ്റി രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ്. ഇത് പ്രധാനമായും ആഡംബര പാര്‍പ്പിട വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
