image

13 Jan 2023 1:10 PM IST

Banking

ജനുവരി 30,31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

MyFin Desk

Bank strike
X

Summary

  • യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


മുംബൈ: ജനുവരി 30,31 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു). ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ച്ചയില്‍ അഞ്ചായി കുറയ്ക്കുക, പെന്‍ഷന്‍ വര്‍ധന, വേതന പരിഷ്‌കരണം, എല്ലാ വിഭാഗങ്ങളിലും മതിയായ നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങളും ബാങ്ക് ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.