image

30 Oct 2023 1:00 PM GMT

Company Results

ഒക്ടോബർ 31-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

MyFin Desk

quarterly results to be announced on 31st october
X

Summary

110 കമ്പനികളുടെ പാദഫലം 31-ന്


ടെലികോം കമ്പനിയായ ഭാരതി എയർടെൽ രണ്ടാം പാദ വരുമാനം ഒക്ടോബർ 31-ന് പ്രഖ്യാപിക്കും. ഉയർന്ന വയർലെസ് വരുമാനവും വരിക്കാരുടെ കൂട്ടിച്ചേർക്കലും കാരണമായി വരുമാന വളർച്ച രേഖപ്പെടുത്താൻ സാധ്യതയുണ്ട് വിശകലന വിദഗ്ധർ അഭിപ്രായപെട്ടു. അദാനി ഗ്രൂപ്പിൽ നിന്നും ഇന്ന് പാദഫലം പ്രഖ്യാപിച്ച അദാനി ഗ്രീൻ എനെർജിക്ക് പുറമെ നാളെ അദാനി ടോട്ടൽ ഗ്യാസും പാദഫലം പുറത്ത് വിടും.

മറ്റു പ്രമുഖ കമ്പനികളായ ഐഒസി, ഗെയിൽ, സീ മീഡിയ, വേദാന്ത ഫാഷൻസ്, ജിൻഡാൽ സ്റ്റീൽ, ജെ എസ് ഡബ്ലിയു ഹോൾഡിങ്‌സ്, റീലിയൻസ് പവർ, ജില്ലെറ്റ് ഇന്ത്യ, ലാർസെൻ ആൻഡ് ടൂർബോ തുടങ്ങിയ കമ്പനികൾ ഉൾപ്പെടെ 110 കമ്പനികളുടെ പാദഫലം ഒക്ടോബർ 31-ന് പ്രഖ്യാപിക്കും

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വി-ഗാർഡ്, ജിയോജിത് കമ്പനികളുടെ പാദഫലം 31-ന്.