image

6 Nov 2023 12:45 PM GMT

Company Results

നവംബർ 7-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ

MyFin Desk

നവംബർ 7-ന് പ്രഖ്യാപിക്കുന്ന പാദഫലങ്ങൾ
X

Summary

387 കമ്പനികളുടെ പാദഫലം 7-ന്


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർ സിടിസി നടപ്പ് സാമ്പത്തിക വർഷാത്തിലെ രണ്ടാം പാദഫലം നവംബർ 7-ന് പ്രഖ്യാപിക്കും. മറ്റു പ്രമുഖ കമ്പനികളായ അപ്പൊളൊ ടയേഴ്‌സ്, ക്രിസിൽ, ഡെൽറ്റ കോർപ്, ഡെക്കാൻ സിമെൻറ്സ്, ലക്സ് ഇൻഡസ്ടറി, സീ ലേൺ ഉൾപ്പെടെ 387 കമ്പനികളുടെ പാദഫലം 7-ന് പ്രഖ്യാപിക്കും.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്യാർഡ്, ചെറുകിട ഇടത്തരം സ്ഥാപനമായ സഫ സിസ്റ്റംസ് രണ്ടാം പാദഫലം നാളെ പ്രഖ്യാപിക്കും.