28 Oct 2023 6:18 PM IST
Summary
100 കമ്പനികളുടെ പാദഫലം ഒക്ടോബർ 30-ന്
ഒക്ടോബർ 29-ന് രണ്ട് കമ്പനികളാണ് പാദഫലം പ്രഖ്യാപിക്കുക. ജുപിറ്റർ വാഗൺസ്, റാപിക്യൂട് കാർബൈഡ് എന്നീ കമ്പനികളാണ് നാളെ പാദഫലം പ്രഖ്യാപിക്കുക.
പ്രമുഖ കമ്പനികളായ അദാനി ഗ്രീൻ, ബ്ലൂ സ്റ്റാർ, ഡിഎൽഎഫ്, ടിവിഎസ് മോട്ടോർസ്, നിപ്പോൺ കാസ്ട്രോൾ എന്നീ കമ്പനികൾ ഉൾപ്പെടെ 100 കമ്പനികളുടെ പാദഫലം ഒക്ടോബർ 30-ന് പ്രഖ്യാപിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
