25 May 2022 10:33 AM IST
Summary
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വില്‍മര്‍ ഗ്രൂപ്പ് സ്ഥാപനമായ ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 156.3 കോടി രൂപ രേഖപ്പടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 44 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്ത വരുമാനമായ 1,327.7 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,190.7 കോടി രൂപയായി ഉയര്‍ന്നു. ശ്രീ രേണുക ഷുഗേഴ്സ് 2021-22 ല്‍ 138.5 കോടി രൂപയുടെ […]
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വില്‍മര്‍ ഗ്രൂപ്പ് സ്ഥാപനമായ ശ്രീ രേണുക ഷുഗേഴ്‌സ് ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 156.3 കോടി രൂപ രേഖപ്പടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 44 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്ത വരുമാനമായ 1,327.7 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,190.7 കോടി രൂപയായി ഉയര്‍ന്നു. ശ്രീ രേണുക ഷുഗേഴ്സ് 2021-22 ല്‍ 138.5 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി, മുന്‍ വര്‍ഷത്തെ അറ്റ നഷ്ടം 114.7 കോടി രൂപയായിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 5,685.6 കോടി രൂപയില്‍ നിന്ന് 6,501.6 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്തെ പ്രമുഖ പഞ്ചസാര കമ്പനികളിലൊന്നാണ് ശ്രീ രേണുക ഷുഗേഴ്സ.്
പഠിക്കാം & സമ്പാദിക്കാം
Home
