image

14 July 2022 11:30 AM IST

Corporates

ബേസ് ലൈഫ് സയന്‍സിനെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്

MyFin Desk

ബേസ് ലൈഫ് സയന്‍സിനെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്
X

Summary

 ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബേസ് ലൈഫ് സയന്‍സ് 875 കോടി രൂപയ്ക്ക് (110 മില്യണ്‍ യൂറോ)ഏറ്റൊടുക്കാന്‍ തയ്യാറായി ഇന്‍ഫോസിസ്. ഏറ്റെടുക്കലിലൂടെ ഇന്‍ഫോസിസിന്റെ ലൈഫ് സയന്‍സ് ഡൊമെയ്നിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയും യൂറോപ്പിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കരാര്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊമേഴ്സ്യല്‍, മെഡിക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ക്ലിനിക്കല്‍, റെഗുലേറ്ററി, ക്വാളിറ്റി വിജ്ഞാനം എന്നീ മേഖലയിലുള്ള വിദഗ്ധരെ ഇന്‍ഫോസിസിന്റെ ഭാഗമാക്കാന്‍ ഈ കരാര്‍ ഉപകാരപ്പെടും. ഡാറ്റ, നിര്‍മ്മിത ബുദ്ധി എന്നിവയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബേസ് ലൈഫ് സയന്‍സ് 875 കോടി രൂപയ്ക്ക് (110 മില്യണ്‍ യൂറോ)ഏറ്റൊടുക്കാന്‍ തയ്യാറായി ഇന്‍ഫോസിസ്.
ഏറ്റെടുക്കലിലൂടെ ഇന്‍ഫോസിസിന്റെ ലൈഫ് സയന്‍സ് ഡൊമെയ്നിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയും യൂറോപ്പിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കരാര്‍ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൊമേഴ്സ്യല്‍, മെഡിക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ക്ലിനിക്കല്‍, റെഗുലേറ്ററി, ക്വാളിറ്റി വിജ്ഞാനം എന്നീ മേഖലയിലുള്ള വിദഗ്ധരെ ഇന്‍ഫോസിസിന്റെ ഭാഗമാക്കാന്‍ ഈ കരാര്‍ ഉപകാരപ്പെടും. ഡാറ്റ, നിര്‍മ്മിത ബുദ്ധി എന്നിവയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.