14 Oct 2023 2:11 PM IST
ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം.
ശ്രീലങ്കയെ കീഴടക്കിയ അതേ ടീമുമായാണ് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ ഇറങ്ങുന്നുണ്ട്.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍
വിരാട് കോഹ് ലി
ശ്രേയസ് അയ്യര്‍
കെ.എല്‍.രാഹുല്‍ (വിക്കറ്റ് കീപ്പര്‍)
ഹാര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
ഷാര്‍ദൂല്‍ ഠാക്കൂര്‍
കുല്‍ദീപ് യാദവ്
ജസ്പ്രീത് ബുമ്ര
മുഹമ്മദ് സിറാജ്
പാക് ടീം:
അബ്ദുല്ല ഷഫീഖ്
ഇമാം ഉള്‍ ഹഖ്
ബാബര്‍ അസം (ക്യാപ്റ്റന്‍)
മുഹമ്മദ് റിസ് വാന്‍ (വിക്കറ്റ് കീപ്പര്‍)
സൗദ് ഷക്കീല്‍
ഇഫ്തിഖര്‍ അഹമ്മദ്
ശതാബ് ഖാന്‍
മുഹമ്മദ് നവാസ്
ഹസന്‍ അലി
ഷഹീന്‍ അഫ്രീദി
ഹാരിസ് റൗഫ്
പഠിക്കാം & സമ്പാദിക്കാം
Home
