image

16 April 2025 7:47 PM IST

News

ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

MyFin Desk

ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
X

ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. സത്യപ്രതിജ്ഞ മെയ് 14 ന് ഉണ്ടാകുമെന്നാണ് വിവരം. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. 2025 നവംബറിൽ ബി ആര്‍ ഗവായി വിരമിക്കും. ആറ് മാസത്തേക്കായിരിക്കും അദ്ദേഹം ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുക.