8 Jan 2025 7:04 PM IST
News
വായ്പ തിരിച്ചടവ് മുടങ്ങിയോ? വിഷമിക്കണ്ട, തിരിച്ചടയ്ക്കല്‍ പരിധിയില്‍ ഇളവ് വരുത്തി കേരള ബാങ്ക്
MyFin Desk
കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ.
20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
നേരത്തെ 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു. ഇതാണ് കുടിശ്ശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
