8 April 2025 9:19 PM IST
പ്രവർത്തനം തുടങ്ങി രണ്ട് വർഷം പുർത്തിയാകുന്നതിന് മുന്നേ തന്നെ 40 ലക്ഷം യാത്രക്കാർ എന്ന ചരിത്രനേട്ടം സ്വന്തമാക്കി വാട്ടർ മെട്രോ. 19 ബോട്ടുകളാണ് അഞ്ച് റൂട്ടുകളിലായി സർവ്വീസ് നടത്തുന്നത്. 10 ടെർമിനലുകളിലേക്കാണ് സർവ്വീസ്. മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻ്റ് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി സർവ്വീസിന് സജ്ജമാകുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
