14 Dec 2022 12:00 PM IST
Summary
- ഒട്ടനവധി കമ്പനികളാണ് കേരളത്തില്‍ ടൂറിസം മേഖലയില്‍ വിജയം കൈവരിക്കുന്നതെന്നും അതിനുള്ള എല്ലാ സാധ്യതകളും അവിടെയുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു
സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കേരളാ ടൂറിസം മേഖലയില്‍ ധാരാളം സാധ്യതകളുണ്ടെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. കുവൈത്തില്‍ പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ 25ാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടനവധി കമ്പനികളാണ് കേരളത്തില്‍ ടൂറിസം മേഖലയില്‍ വിജയം കൈവരിക്കുന്നതെന്നും അതിനുള്ള എല്ലാ സാധ്യതകളും അവിടെയുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ചടങ്ങില്‍ കുവൈത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളുമായും മുതിര്‍ന്നവരുമായും സന്തോഷ് അദ്ദേഹം ഏറെ നേരം ചര്‍ച്ചകള്‍ നടത്തി. കുവൈത്തിലെ സാമുഹിക-ബിസിനസ് മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പഠിക്കാം & സമ്പാദിക്കാം
Home
