image

6 Feb 2025 1:12 PM IST

Personal Finance

മൈഫിന്‍ പറഞ്ഞു, ബജറ്റില്‍ വന്നു.. ഇനിയും വൈകിക്കണോ?

MyFin Desk

myfin talks show
X

Summary

  • 20 ലക്ഷത്തിലേറെ കാഴ്ച്ചക്കാര്‍ , അതും വെറും മൂന്ന് ഷോകള്‍ കൊണ്ട്
  • മെറ്റയിലും യൂട്യൂബിലും മൈഫിന്‍ ടിവിയിലെ MyFin talks എന്ന പ്രോഗ്രാം കണ്ടത് ലക്ഷങ്ങള്‍
  • തരംഗമായി മൈഫിന്‍ ടോക് ഷോ


കേന്ദ്രബജറ്റിനും ഒരുപടി മുന്‍പേ മൈഫിന്‍ പറഞ്ഞുവച്ചത് നിങ്ങളറിഞ്ഞിരുന്നോ? ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രധാന പദ്ധതികളായ പ്രധാന്‍മന്ത്രി മുദ്രാ യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഇനീഷേറ്റീവ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ സീഡ് ഫണ്ട്, എഫ്എഫ്എസ്, എടിഎഎല്‍, ആയുഷ്മാന്‍ ഭാരത്, ഡിജിറ്റല്‍ ഇന്ത്യാ ഇനീഷ്യേറ്റീവ്, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന, പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന, ഫസല്‍ ഭീമാ യോജന, ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന എന്നിവയെക്കുറിച്ചെല്ലാം ബജറ്റിനു മുന്നേ നിങ്ങളിലേക്കെത്തിച്ച് മലയാളത്തിന്റെ സ്വന്തം മൈഫിന്‍. ബജറ്റിലുണ്ടാകുമെന്ന് മൈഫിന്‍ ഉറപ്പ് നല്‍കിയ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ട് ബജറ്റിലുള്ളത് നിങ്ങളറിഞ്ഞില്ലേ... എല്ലാം ചോദിച്ചു വാങ്ങാന്‍ ഇനി വൈകിക്കേണ്ട... ഈ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ... Click Here

ബജറ്റിലൂടെ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള മൊണോപൊളി സ്റ്റോക്കുകള്‍... ലോംഗ് ടേമിലേക്ക് വാച്ച് ലിസ്റ്റില്‍ ആഡ് ചെയ്യാവുന്ന, സെബി രജിസ്റ്റേഡ് വിദഗ്ധരിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന ഓഹരികള്‍ ബജറ്റിന് മുന്നേ ഞങ്ങള്‍ പറഞ്ഞത് നിങ്ങള്‍ സ്വന്തമാക്കിയിരുന്നോ ? ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ ഓഹരി നേട്ടം സ്വന്തമാക്കാന്‍ കാണാം മൈഫിന്‍ ടിവി. കൂടുതല്‍ വീഡീയോകള്‍ക്കായി മൈഫിന്‍ ആപ്പ് സന്ദര്‍ശിക്കൂ. Click Here