image

2 May 2022 12:30 AM IST

Podcast

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ

MyFin Radio

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ
X

Summary

പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ, ഈ കുപ്പികളിൽ നിന്ന് കുടിവെള്ളത്തിലേക്ക് രാസ വസ്തുക്കൾ കുടിയേറുന്നതിനെക്കുറിച്ച് നമ്മൾ ബോധവാൻമാരല്ല. ഇവയിൽ പലതും ആരോഗ്യത്തിന് ഹാനികരമാണ്. നൂറുകണക്കിന് രാസപദാർഥങ്ങൾ ഈ കുപ്പികളിൽ നിന്നും വെള്ളത്തിലേക്ക് കലരുന്നുണ്ടന്നു യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു