image

9 May 2022 11:32 AM IST

Podcast

സ്വാതന്ത്ര്യദിനത്തിൽ 75 ഡിജിറ്റൽ ബാങ്കുകൾ

MyFin Radio

bank matters
X

Summary

സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 നു  75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കുകൾ തുറക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം പുതിയ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ (ഡിബിയു) ബാങ്കിംഗ് സേവനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആശയപരമായി, ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ഡെലിവർ ചെയ്യാവുന്ന ഏത് ബാങ്കിംഗ് ഉൽപ്പന്നവും സേവനവും  ലഭ്യമാക്കാൻ ഒരു ഡി ബി യു - ക്ക് കഴിയും. […]


സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 നു 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കുകൾ തുറക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം പുതിയ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ (ഡിബിയു) ബാങ്കിംഗ് സേവനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ആശയപരമായി, ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ഡെലിവർ ചെയ്യാവുന്ന ഏത് ബാങ്കിംഗ് ഉൽപ്പന്നവും സേവനവും ലഭ്യമാക്കാൻ ഒരു ഡി ബി യു - ക്ക് കഴിയും. ഡിജിറ്റൽ ബിസിനസ് ഫെസിലിറ്റേറ്റർമാരുമായോ ബിസിനസ് കറസ്‌പോണ്ടന്റുമാരുമായോ വഴി അവരുടെ പ്രവർത്തനങ്ങൾ ഇതുവരെ വ്യാപാരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഡി ബി യു-കൾക്ക് സാധിക്കുമെന്നതും വളരെ പ്രത്യാശ നല്കുന്നു.