18 May 2022 7:00 AM IST
Summary
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഐഒസിഎൽ ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയർ തസ്തികയിലേക്കുള്ള നിയമങ്ങൾക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഗേറ്റ് 2022-ന്റെ അർഹമായ സ്‌കോർ കാർഡുകൾ കൈവശമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് iocl.com സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഐഒസിഎൽ ഗ്രാജ്വേറ്റ് അപ്രന്റീസ് എഞ്ചിനീയർ തസ്തികയിലേക്കുള്ള നിയമങ്ങൾക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗേറ്റ് 2022-ന്റെ അർഹമായ സ്‌കോർ കാർഡുകൾ കൈവശമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് iocl.com സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്
പഠിക്കാം & സമ്പാദിക്കാം
Home
