image

1 Jun 2022 2:30 AM IST

Podcast

ബിരുദതല പ്രാഥമിക പരീക്ഷ: മൂന്നാം ഘട്ടം ജൂലൈ 25 ന്

MyFin Radio

ബിരുദതല പ്രാഥമിക പരീക്ഷ: മൂന്നാം ഘട്ടം ജൂലൈ 25 ന്
X

Summary

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, സെക്രട്ടറിയേറ്റ് പി എസ് സി അസിസ്റ്റന്റ് എന്നീ തസ്‌തികൾക്കായി അപേക്ഷിച്ച നാലാം കാറ്റഗറിയിൽ പെട്ട ഭിന്നശേഷിക്കാർക്കുള്ള ബിരുദ തല പ്രാഥമിക പരീക്ഷയുടെ മൂന്നാം ഘട്ട പരീക്ഷ ജൂലൈ 25 ന് നടക്കും. ജൂലൈ 25 രാവിലെ 7:30 മുതൽ 9:15 വരെയാണീ പരീക്ഷ സമയം.