11 Jun 2022 11:30 AM IST
Summary
വ്യത്യസ്ത ചിന്താഗതിയിലൂടെ ഉപഭോക്താക്കൾക്കളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾക്ക് ജീവൻ നൽകുകയാണ് ക്യു ബോക്സ് ട്രേഡിങ് എന്ന സ്ഥാപനം. നൂതന ആശയത്തിലൂടെ ഖത്തറിന്റെ മണ്ണിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് തൃശൂർ ചാവക്കാട് സ്വദേശിയായ നിഷാം ഇസ്മായിൽ എന്ന സംരംഭകൻ.
പഠിക്കാം & സമ്പാദിക്കാം
Home