29 Jun 2022 11:30 AM IST
Summary
രാജ്യത്ത് ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി കേന്ദ്രവനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ ഒന്ന് വെള്ളിയാഴ്ച മുതലാണ് നിരോധനത്തിനു പ്രാബല്യം. പോളിസ്റ്റൈറിൻ ഉൾപ്പെടെ ഒറ്റത്തവ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം തുടങ്ങിയവയാണു നിരോധിച്ചത്

പഠിക്കാം & സമ്പാദിക്കാം
Home