പത്തു കോടി രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ, ഇതര വ്യവസായ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ ആദ്യത്തെ മൂന്നു വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പരിധിക്കുള്ളിൽ ഉള്ള ലൈസൻസുകൾ മുൻകൂറായി ആവശ്യം ഇല്ല ....