2025 ഒക്ടോബർ മുതൽ റിങ്കു ഫ്രാൻസിസ് മൈഫിൻ പോയിൻ്റ് വെബ് ഇൻ ചാർജായി പ്രവർത്തിക്കുന്നു. കേരളത്തിലെ ബിസിനസ് ജേണലിസം രംഗത്ത് ഒരു പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുണ്ട്. ടൈംസ് ഇൻ്റർനെറ്റ് ലിമിറ്റഡ് , മാതൃഭൂമി പബ്ലിക്കേഷൻസ് ലിമിറ്റഡ്, ധനം പബ്ലിക്കേഷൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.