image

Sruthi M M

Sruthi M M

മാധ്യമരംഗത്ത് 15 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള സീനിയർ ജേണലിസ്റ്റും ഫിനാൻഷ്യൽ കണ്ടന്റ് സ്പെഷ്യലിസ്റ്റുമാണ് ലേഖിക. മാതൃഭൂമി, സമയം മലയാളം തുടങ്ങി പ്രമുഖ മാധ്യമങ്ങളിൽ പദവികൾ വഹിച്ചിട്ടുള്ള ഇവർ മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദധാരിയാണ്. അധ്യാപന യോഗ്യതയായ UGC-NET ഉം കരസ്ഥമാക്കിയിട്ടുണ്ട്. ജേണലിസം അധ്യാപനത്തില്‍ ഒരു വര്‍ഷത്തെ പരിചയവുമുണ്ട്. ഹെഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ട്രേഡിംങ് കോഴ്‌സ് ചെയ്തു. നിലവിൽ മൈ ഫിൻ ടിവിയിൽ പ്രീമിയം കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.

No Data Found