image

13 Aug 2022 5:59 AM IST

Banking

  പ്രവർത്തനം മെച്ചപ്പെടുത്തി, എംടിഎൻഎൽ നഷ്ടം 653 കോടിയായി കുറഞ്ഞു

MyFin Desk

  പ്രവർത്തനം മെച്ചപ്പെടുത്തി, എംടിഎൻഎൽ നഷ്ടം 653 കോടിയായി കുറഞ്ഞു
X

Summary

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ എംടിഎൻഎല്ലിൻറെ ജൂൺ പാദത്തിലെ  ഏകീകൃത നഷ്ടം 653 കോടി രൂപയായി കുറഞ്ഞു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 688.69 കോടി രൂപയായിരുന്നു നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എംടിഎൻഎല്ലിൻറെ  പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം ഏകദേശം 17 ശതമാനം കുറഞ്ഞ്   250.72 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 301.15 കോടി രൂപയായിരുന്നു.


സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ എംടിഎൻഎല്ലിൻറെ
ജൂൺ പാദത്തിലെ ഏകീകൃത നഷ്ടം 653 കോടി രൂപയായി കുറഞ്ഞു
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 688.69 കോടി രൂപയായിരുന്നു
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എംടിഎൻഎല്ലിൻറെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം ഏകദേശം 17 ശതമാനം കുറഞ്ഞ് 250.72 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 301.15 കോടി രൂപയായിരുന്നു.