29 Jun 2022 11:58 AM IST
Summary
മൈഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് എന്റർപ്രെനുർഷിപ്ൻറെ (MIME) ഫിനാഷ്യൽ ജേർണ്ണലിസം കോഴ്സ് ജൂലൈ 20 ന് ആരംഭിക്കുന്നു. 3 മാസത്ത ഫിനാൻഷ്യൽ ജേർണലിസം കോഴ്സിന് ബിരുദധാരികൾക്കും റിസൾട്ട് വെയിറ്റ് ചെയ്യുന്നവർക്കും പോസ്റ്റ് ഗ്രാജുവേറ്റ്സിനും അപേക്ഷിക്കാം. ഫീൽഡ് ട്രിപ്പ് , ഇന്റർവ്യൂ, ലാംഗ്വേജ് ട്രെയിനിങ് ,ന്യൂസ്‌ബുള്ളറ്റിൻ,ആങ്കറിങ് തുടങ്ങിയ മേഖലകളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ക്ലാസുകൾ. ടിവി,ഡിജിറ്റൽ, പ്രിൻറ് എന്നിവയിൽ പരിശീലനം. ഫിനാൻസ്, സ്റ്റോക്ക്, ഇൻഷ്വറൻസ്, ബാങ്കിംഗ്, പേഴ്സണൽ ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ. […]
മൈഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് എന്റർപ്രെനുർഷിപ്ൻറെ (MIME) ഫിനാഷ്യൽ ജേർണ്ണലിസം കോഴ്സ് ജൂലൈ 20 ന് ആരംഭിക്കുന്നു. 3 മാസത്ത ഫിനാൻഷ്യൽ ജേർണലിസം കോഴ്സിന് ബിരുദധാരികൾക്കും റിസൾട്ട് വെയിറ്റ് ചെയ്യുന്നവർക്കും പോസ്റ്റ് ഗ്രാജുവേറ്റ്സിനും അപേക്ഷിക്കാം.
ഫീൽഡ് ട്രിപ്പ് , ഇന്റർവ്യൂ, ലാംഗ്വേജ് ട്രെയിനിങ് ,ന്യൂസ്‌ബുള്ളറ്റിൻ,ആങ്കറിങ് തുടങ്ങിയ മേഖലകളിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ക്ലാസുകൾ.
ടിവി,ഡിജിറ്റൽ, പ്രിൻറ് എന്നിവയിൽ പരിശീലനം.
ഫിനാൻസ്, സ്റ്റോക്ക്, ഇൻഷ്വറൻസ്, ബാങ്കിംഗ്, പേഴ്സണൽ ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ.
മൈഫിൻ പോയിൻറിൻറെ വെബ്ബ്, ടിവി, റേഡിയോ എന്നിവയിൽ പ്രവർത്തന പരിശീലനം. കോഴ്സു പൂർത്തിയാക്കുമ്പോൾ അഞ്ച് സർട്ടിഫിക്കറ്റുകൾ.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്മെന്റ്സ്, ലണ്ടൻ, (CISI) എന്നീ സ്ഥാപനങ്ങളുടെ അക്രെഡിറ്റഡ് ട്രെയിനിങ് പാർട്ട്ണർമാരായ ഫിൻമാർക് ട്രൈനേഴ്‌സ്, കൊച്ചിയുമായി സഹകരിച്ചാണ് കോഴ്‌സുകൾ നടത്തുന്നത്.
കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റിനുള്ള സഹായവും നൽകുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
