26 July 2022 7:58 AM IST
Summary
newആഗസ്റ്റില്‍ പകുതിയോളം ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ചയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓഗസ്റ്റ് മാസത്തിലെ ബാങ്ക് അവധികള്‍ സംബന്ധിച്ച പട്ടിക റിസര്‍വ് ബാങ്ക് പുറത്ത് വിട്ടതു പ്രകാരം 13 ദിവസമാണ് മൊത്തം അവധി ദിവസങ്ങള്‍. എന്നാല്‍ അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ഗസറ്റ് അവധി ദിവസങ്ങളിലും നിയമാനുസൃത അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സ്വകാര്യ, പൊതു ബാങ്കുകള്‍ അടഞ്ഞുകിടക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ അവധി ദിനങ്ങള്‍ കൂടാതെ, […]
newആഗസ്റ്റില്‍ പകുതിയോളം ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ചയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഓഗസ്റ്റ് മാസത്തിലെ ബാങ്ക് അവധികള്‍ സംബന്ധിച്ച പട്ടിക റിസര്‍വ് ബാങ്ക് പുറത്ത് വിട്ടതു പ്രകാരം 13 ദിവസമാണ് മൊത്തം അവധി ദിവസങ്ങള്‍. എന്നാല്‍ അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.
ഗസറ്റ് അവധി ദിവസങ്ങളിലും നിയമാനുസൃത അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സ്വകാര്യ, പൊതു ബാങ്കുകള്‍ അടഞ്ഞുകിടക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ഈ അവധി ദിനങ്ങള്‍ കൂടാതെ, പല സംസ്ഥാനങ്ങളിലും നിരവധി പ്രാദേശിക ഉത്സവങ്ങളും അവധിയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ പ്രാദേശിക ശാഖകളും അടഞ്ഞുകിടക്കും.
സാധാരണ അവധി ദിനങ്ങള്‍
ഓഗസ്റ്റ് 1: ഞായറാഴ്ച
ഓഗസ്റ്റ് 8: ഞായറാഴ്ച
ഓഗസ്റ്റ് 14: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 15: ഞായറാഴ്ച
ഓഗസ്റ്റ് 22: ഞായറാഴ്ച
ഓഗസ്റ്റ് 28: നാലാം ശനിയാഴ്ച
ഓഗസ്റ്റ് 29: ഞായറാഴ്ച
മുഹറം ആഗസ്റ്റ് (8,9), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15) ഇവ കൂടാതെ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ ഗണേശ ചതുര്‍ത്ഥി, ജന്മാഷ്ടമി, ഷഹെന്‍ഷാഹി, എന്നിവ പോലുള്ള പ്രാദേശിക അവധികളുമുണ്ട്. ഈ സാഹചര്യത്തല്‍ പണക്കൈമാറ്റമടക്കമുളള കാര്യങ്ങള്‍ സുഗമമായി നടക്കുന്നു എന്നു ഉറപ്പാക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
