image

8 July 2022 10:23 AM IST

Stock Market Updates

മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

MyFin Desk

മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി
X

Summary

മുംബൈ: മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 303.38 പോയിന്റ് ഉയര്‍ന്ന് 54,481.84 ലും നിഫ്റ്റി 87..70 നേട്ടത്തോടെ 16,220.60 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിൽ 35 ഓഹരികൾ ഉയർന്നപ്പോൾ 15 എണ്ണം താഴ്ചയിലാണ് അവസാനിച്ചത്. ലാർസെൻ ആൻഡ് ട്യൂബ്രോ, പവർഗ്രിഡ്, ടാറ്റ മോട്ടോർസ്, എൻ ടി പി സി, എന്നീ ഓഹരികൾ വിപണിയിൽ നേട്ടം കൈവരിച്ചപ്പോൾ എച് ഡി എഫ് സി ലൈഫ്, ഓ എൻ ജി സി, ടാറ്റ സ്റ്റീൽ, മാരുതി, […]


മുംബൈ: മൂന്നാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 303.38 പോയിന്റ് ഉയര്‍ന്ന് 54,481.84 ലും നിഫ്റ്റി 87..70 നേട്ടത്തോടെ 16,220.60 ലും വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റിയിൽ 35 ഓഹരികൾ ഉയർന്നപ്പോൾ 15 എണ്ണം താഴ്ചയിലാണ് അവസാനിച്ചത്.

ലാർസെൻ ആൻഡ് ട്യൂബ്രോ, പവർഗ്രിഡ്, ടാറ്റ മോട്ടോർസ്, എൻ ടി പി സി, എന്നീ ഓഹരികൾ വിപണിയിൽ നേട്ടം കൈവരിച്ചപ്പോൾ എച് ഡി എഫ് സി ലൈഫ്, ഓ എൻ ജി സി, ടാറ്റ സ്റ്റീൽ, മാരുതി, ജെഎസ് ഡബ്ലിയു സ്റ്റീൽ എന്നിവയാണ് പിന്നിലേക്ക് പോയത്.

യൂറോപ്യൻ വിപണിയിൽ പാരീസും ഫുട്‍സിയും നഷ്ടത്തിലാണ്.
എന്നാൽ ഏഷ്യൻ വിപണി എല്ലാം ലാഭത്തിൽ കലാശിച്ചു.