പെര്‍പെച്വല്‍ ബോണ്ടുകള്‍ എന്നാലെന്ത്?

കാലാവധിയില്ലാത്ത കടപ്പത്രങ്ങളാണ് പെര്‍പെച്വല്‍ ബോണ്ടുകള്‍(Perpetual bonds). നിക്ഷേപകര്‍ക്ക് സ്ഥിരമായി പലിശ വരുമാനം ലഭിക്കുന്നു. ചില്ലറ നിക്ഷേപകര്‍ക്ക് ഇത്തരം ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇവയ്ക്ക് പണ ലഭ്യതയും (liquidity) ഉറപ്പ് വരുത്തിയിരിക്കുന്നു. കമ്പനി തകര്‍ച്ചയിലേക്ക് പോയാല്‍ പെര്‍പെച്വല്‍ ബോണ്ട് ഉടമകള്‍ക്ക് മറ്റെല്ലാ കടപ്പത്ര ഉടമകള്‍ക്കും ശേഷം, എന്നാല്‍ ഓഹരി നിക്ഷേപകര്‍ക്ക് മുമ്പായി, പണം നല്‍കപ്പെടുന്നു. പെര്‍പെച്വല്‍ ബോണ്ടുകള്‍ക്ക് സമാനമായ മറ്റൊരു ഹൈബ്രിഡ് ഉപകരണമാണ് പെര്‍പെച്വല്‍ പ്രിഫറന്‍സ് ഓഹരികള്‍.  

Update: 2022-01-17 01:45 GMT

കാലാവധിയില്ലാത്ത കടപ്പത്രങ്ങളാണ് പെര്‍പെച്വല്‍ ബോണ്ടുകള്‍(Perpetual bonds). നിക്ഷേപകര്‍ക്ക് സ്ഥിരമായി പലിശ വരുമാനം ലഭിക്കുന്നു. ചില്ലറ...

കാലാവധിയില്ലാത്ത കടപ്പത്രങ്ങളാണ് പെര്‍പെച്വല്‍ ബോണ്ടുകള്‍(Perpetual bonds). നിക്ഷേപകര്‍ക്ക് സ്ഥിരമായി പലിശ വരുമാനം ലഭിക്കുന്നു. ചില്ലറ നിക്ഷേപകര്‍ക്ക് ഇത്തരം ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇവയ്ക്ക് പണ ലഭ്യതയും (liquidity) ഉറപ്പ് വരുത്തിയിരിക്കുന്നു. കമ്പനി തകര്‍ച്ചയിലേക്ക് പോയാല്‍ പെര്‍പെച്വല്‍ ബോണ്ട് ഉടമകള്‍ക്ക് മറ്റെല്ലാ കടപ്പത്ര ഉടമകള്‍ക്കും ശേഷം, എന്നാല്‍ ഓഹരി നിക്ഷേപകര്‍ക്ക് മുമ്പായി, പണം നല്‍കപ്പെടുന്നു. പെര്‍പെച്വല്‍ ബോണ്ടുകള്‍ക്ക് സമാനമായ മറ്റൊരു ഹൈബ്രിഡ് ഉപകരണമാണ് പെര്‍പെച്വല്‍ പ്രിഫറന്‍സ് ഓഹരികള്‍.

Tags:    

Similar News