മാര്‍ച്ച് 31 വരെ കെ വൈ സി പുതുക്കാം: ആര്‍ ബി ഐ

ഓഫ് ഇന്ത്യ ആനുകാലിക കെവൈസി അപ്‌ഡേഷനുള്ള അവസാന കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ ഉപഭോക്താക്കള്‍ക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചതായും ആര്‍ബിഐ വ്യക്തമാക്കി. മേയ് ആദ്യത്തില്‍, കൊറോണയുടെ രണ്ടാം തരംഗത്തില്‍ ആര്‍ബിഐക്ക് കീഴില്‍ വരുന്ന ധനകാര്യ സ്ഥപനങ്ങള്‍ കെ വൈ സി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ അവസാനം വരെ നീട്ടിയിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം കാരണം നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് […]

Update: 2022-01-18 07:12 GMT

ഓഫ് ഇന്ത്യ ആനുകാലിക കെവൈസി അപ്‌ഡേഷനുള്ള അവസാന കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ ഉപഭോക്താക്കള്‍ക്കെതിരെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.

മേയ് ആദ്യത്തില്‍, കൊറോണയുടെ രണ്ടാം തരംഗത്തില്‍ ആര്‍ബിഐക്ക് കീഴില്‍ വരുന്ന ധനകാര്യ സ്ഥപനങ്ങള്‍ കെ വൈ സി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ അവസാനം വരെ നീട്ടിയിരുന്നു.

കൊവിഡിന്റെ പുതിയ വകഭേദം കാരണം നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മുന്‍പ് നല്‍കിയ തിയതില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ആര്‍ ബി ഐ വ്യക്തമാക്കി.

Tags:    

Similar News