സെൻസെക്സ് 800-ലധികം പോയിന്റ്സ് ഇടിഞ്ഞു; നിഫ്റ്റി 17,000-ത്തിനു സമീപം

കൊച്ചി: ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 816.72 പോയിന്റ്സ് ഇടിഞ്ഞു 57,282.20 പോയിന്റ്‌സ്‌ലെത്തി. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്സ് താഴ്ചയിൽ 17,072.95 പോയിന്റ്‌സിലാണ് വ്യാപാരം നടക്കുന്നത്.

Update: 2022-09-25 23:00 GMT

കൊച്ചി: ഇന്ന് ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 816.72 പോയിന്റ്സ് ഇടിഞ്ഞു 57,282.20 പോയിന്റ്‌സ്‌ലെത്തി. നിഫ്റ്റിയാകട്ടെ 254.4 പോയിന്റ്സ് താഴ്ചയിൽ 17,072.95 പോയിന്റ്‌സിലാണ് വ്യാപാരം നടക്കുന്നത്.

Tags:    

Similar News