എംബസി ഓഫീസ് പാര്‍ക്ക്സിന്റെ 2.9 കോടി ഓഹരികള്‍ വിറ്റഴിച്ചു

 റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ എംബസി ഓഫീസ് പാര്‍ക്ക്സിന്റെ 2.9 കോടി ഓഹരികള്‍ അമേരിക്കന്‍ ബാലന്‍സ്ഡ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 1,046 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ബിഎസ്ഇയില്‍ ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് അമേരിക്കന്‍ ബാലന്‍സ്ഡ് ഫണ്ട് കമ്പനിയുടെ 2,92,62,468 ഓഹരികളാണ് വിറ്റത്. ഓഹരികള്‍ ഓരോന്നിനും ശരാശരി 357.61 രൂപ നിരക്കില്‍ 1,046.45 കോടി രൂപയാണ് ഇടപാട് മൂല്യം. അതേസമയം, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ഈ കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുത്തു.

Update: 2022-08-19 04:10 GMT
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ എംബസി ഓഫീസ് പാര്‍ക്ക്സിന്റെ 2.9 കോടി ഓഹരികള്‍ അമേരിക്കന്‍ ബാലന്‍സ്ഡ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 1,046 കോടി രൂപയ്ക്ക് വിറ്റഴിച്ചു. ബിഎസ്ഇയില്‍ ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച് അമേരിക്കന്‍ ബാലന്‍സ്ഡ് ഫണ്ട് കമ്പനിയുടെ 2,92,62,468 ഓഹരികളാണ് വിറ്റത്.
ഓഹരികള്‍ ഓരോന്നിനും ശരാശരി 357.61 രൂപ നിരക്കില്‍ 1,046.45 കോടി രൂപയാണ് ഇടപാട് മൂല്യം. അതേസമയം, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ഈ കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുത്തു.
Tags:    

Similar News