മിന്നി തിളങ്ങി സ്വര്‍ണം: പവന് 720 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 720 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 792 രൂപ വര്‍ധിച്ച് 41,024 രൂപയിലെത്തി. ഗ്രാമിന് 99 രൂപ വര്‍ധിച്ച് 5,128 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 1.90 രൂപ വര്‍ധിച്ച് 66.30 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 15.20 രൂപ വര്‍ധിച്ച് 530.40 രൂപയിലാണ് വ്യാപാരം […]

Update: 2022-11-05 02:08 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 720 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം പവന് 792 രൂപ വര്‍ധിച്ച് 41,024 രൂപയിലെത്തി. ഗ്രാമിന് 99 രൂപ വര്‍ധിച്ച് 5,128 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 1.90 രൂപ വര്‍ധിച്ച് 66.30 രൂപയായിട്ടുണ്ട്. എട്ട് ഗ്രാമിന് 15.20 രൂപ വര്‍ധിച്ച് 530.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു.

Tags:    

Similar News