തിളക്കം വീണ്ടെടുത്ത് സ്വര്‍ണ വില

  • സ്വര്‍ണ വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6660 രൂപയായി
  • പവന് വില 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായി
  • ഏപ്രില്‍ 20,22,23 തീയതികളില്‍ സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു

Update: 2024-04-24 04:28 GMT

ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6660 രൂപയായി. പവന് വില 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായി.

ഇന്നലെ (ഏപ്രില്‍ 23) സ്വര്‍ണ വില ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 6615 രൂപയിലെത്തിയിരുന്നു. പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയിലുമെത്തി.

ഏപ്രില്‍ 20,22,23 തീയതികളില്‍ സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ 3 ദിവസങ്ങളില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് മൊത്തം 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന്

ഏപ്രില്‍ 23 -6615 രൂപ

ഏപ്രില്‍ 22 -6755 രൂപ

ഏപ്രില്‍ 20 -6805 രൂപ

ഏപ്രില്‍ 19 -6815 രൂപ

ഏപ്രില്‍ 18 -6765 രൂപ

ഏപ്രില്‍ 17 -6795 രൂപ

Tags:    

Similar News