കാറ്റില്‍ നിന്നുള്ള ഊര്‍ജം, 2,600 കോടിയുടെ കരാര്‍ ടോറന്റ് പവറിന്
ഡെല്‍ഹി: സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) യില്‍ നിന്ന് 2,600 കോടി രൂപയുടെ 300 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ പദ്ധതി ടോറന്റ് പവര്‍ സ്വന്തമാക്കി. പവര്‍ പര്‍ച്ചേസ് അറേഞ്ച്മെന്റ് (PPA) നടപ്പിലാക്കിയ തീയതി മുതല്‍ 24 മാസമാണ് കമ്മീഷന്‍ ചെയ്യാന്‍ കണക്കാക്കിയിരിക്കുന്നതെന്ന് ടോറന്റ് പവര്‍ അറിയിച്ചു. പവര്‍ പര്‍ച്ചേസ് അറേഞ്ച്മെന്റിന്റെ കാലാവധി 25 വര്‍ഷമാണ്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, പവര്‍ കേബിളുകളുടെ നിര്‍മ്മാണം, എന്നിവ ഉള്‍പ്പെട്ട സംയോജിത പവര്‍ യൂട്ടിലിറ്റി സ്ഥാപനമാണ് […]
ഡെല്‍ഹി: സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) യില്‍ നിന്ന് 2,600 കോടി രൂപയുടെ 300 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ പദ്ധതി ടോറന്റ് പവര്‍ സ്വന്തമാക്കി. പവര്‍ പര്‍ച്ചേസ് അറേഞ്ച്മെന്റ് (PPA) നടപ്പിലാക്കിയ തീയതി മുതല്‍ 24 മാസമാണ് കമ്മീഷന്‍ ചെയ്യാന്‍ കണക്കാക്കിയിരിക്കുന്നതെന്ന് ടോറന്റ് പവര്‍ അറിയിച്ചു.
പവര്‍ പര്‍ച്ചേസ് അറേഞ്ച്മെന്റിന്റെ കാലാവധി 25 വര്‍ഷമാണ്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, പവര്‍ കേബിളുകളുടെ നിര്‍മ്മാണം, എന്നിവ ഉള്‍പ്പെട്ട സംയോജിത പവര്‍ യൂട്ടിലിറ്റി സ്ഥാപനമാണ് ടോറന്റ് പവര്‍.